nare


എഴുപത് വയസായി തൃശൂർ കോടനൂർ സ്വദേശി നരേന്ദ്രദാസിന്. 25 വർഷമായി നരേന്ദ്രദാസിന്റെ കൃഷിഭൂമിയിൽ പണിക്കാരെ വച്ചിട്ട്. പറമ്പിലെ എല്ലാ ജോലിയും ഒറ്റയ്ക്ക് തന്നെ ചെയ്യുന്നതാണ് ഇദ്ദേഹത്തിന്റെ രീതി കാമറ: റാഫി എം. ദേവസി