തൃപ്രയാർ: പടിഞ്ഞാറ് തണ്ടയാം പറമ്പിൽ ശങ്കരൻ കുട്ടി മാസ്റ്റർ മകൻ ദയാനന്ദൻ (86) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സജീവൻ, ജയശങ്കർ, ഷിബു, ബിനീഷ്. മരുമക്കൾ: മിനി, ഷീല, ഷിനോ, രഹന.