gangadharan

കൊടുങ്ങല്ലൂർ: തയ്യിൽ ശ്രീഭദ്രകാളി വിഷ്ണുമായാ ക്ഷേത്രത്തിലെ രക്ഷാധികാരി കാര പടിഞ്ഞാറുവശം താമസിക്കുന്ന തയ്യിൽ ശങ്കരൻ മകൻ ഗംഗാധരൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമണി. മക്കൾ: പ്രിയ, പ്രസാദ്, ശിവദാസൻ, പ്രദീഷ്. മരുമക്കൾ : രശ്മി, ഉണ്ണി, സൻമ, ലിൻഷ.