charamam-vijayan
വിജയൻ

തൃപ്രയാർ: നാട്ടിക പടിഞ്ഞാറ് ആലക്കൽ ക്ഷേത്രത്തിന് സമീപം പട്ടാലി രാമൻ മകൻ വിജയൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുപ്രഭ. മക്കൾ: ഷിബിൻ (ദുബായ്), ലിജി, ഷിജി. മരുമക്കൾ: ബബ്‌നു, ബൈജു, സുദർശൻ.