കയ്പമംഗലം: പെരിഞ്ഞനം ഓണപ്പറമ്പിന് സമീപം വെമ്പുലി രാമൻ(96) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നി. മക്കൾ: സുബ്രഹ്മണ്യൻ, ബാബു, കുട്ടൻ, കൃഷ്ണൻകുട്ടി, ബേബി, തങ്കമണി. മരുമക്കൾ: ലത, രാധ, ഓമന, ഉദയ, സുധാകരൻ, ബാബു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.