കയ്പമംഗലം: ചെന്ത്രാപ്പിന്നി ചിറയ്ക്കൽ പള്ളിക്കടുത്ത് പുഴങ്കരയില്ലത്ത് മുഹമ്മദുണ്ണിയുടെ മകൻ ഹനീഫ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആബിദ, ലൈല, ഹസീന, ആഷിഫ. കബറടക്കം നടത്തി.