venugopal
വേണുഗോപാൽ

കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് ഓഫീസിനു തൊട്ട് പടിഞ്ഞാറെ വീട്ടിൽ താമസിക്കുന്ന വാക്കയിൽ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും പരേതനായ മരത്തോംപുള്ളി പരമേശ്വരൻ നമ്പൂതിരിയുടെയും മകൻ വേണുഗോപാൽ (46) ചെന്നെയിൽ വച്ച് നിര്യാതനായി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: രശ്മി. മകൻ: വിനയ്. സഹോദരങ്ങൾ: പങ്കജാക്ഷ കൈമൾ, അനന്തപത്മനാഭൻ കൈമൾ, സീതാലക്ഷ്മി, പരേതരായ കമലാക്ഷൻ കൈമൾ, രാമചന്ദ്രൻ കൈമൾ. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.