മതിലകം: മതിലകം സിറിയൻ പള്ളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിക്കൽ തോമസ് മകൻ വിൻസെന്റ് (51) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: നിമ, നിവി.