തൃപ്രയാർ: പോളിടെക്‌നിക്കിന് സമീപം പോട്ടയിൽ മോഹനൻ മകൻ മനോജ് റാം (കണ്ണൻ -22) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ട് ശ്മശാനത്തിൽ. അമ്മ: ജയന്തി. സഹോദരിമാർ: മഞ്ജു മനു, മായ ജിഷ്ണു.