കല്ലേറ്റുംകര: കല്ലേറ്റുംകര പാലത്തിങ്കൽ പരേതനായ വർഗീസിന്റെ ഭാര്യ വെറോനിക്ക (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളിയിൽ. മക്കൾ: സണ്ണി, ഷൈനി, ഷാലി. മരുമക്കൾ: ലിജി, പോൾ, ഡേവിസ് .