seythu-muhamad
സെയ്തുമുഹമ്മദ്

മാള: പുത്തൻചിറ പിണ്ടാണി നമ്പിയത്ത്പറമ്പിൽ സെയ്തുമുഹമ്മദ് ( 59) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: ജനൂബ് (സൗദി അറേബ്യ), സനൂപ് (ദുബായ്). മരുമക്കൾ: സബീന, സജിന.