obt

പനങ്ങാട് : മാടവന ബാലശേരിൽ മുഹമ്മദാലി (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ്, ഷിജില, നിഷാദ്. മരുമക്കൾ: റംലത്ത്, അബ്ദുൾകരീം, നിസ.