
പിറവം: പാഴൂർ അമ്പലപ്പടി താഴുത്തേൽ വീട്ടിൽ റ്റി.എൻ. മഹേഷിന്റെ ഭാര്യ സബിത (44) നിര്യാതയായി. ചോറ്റാനിക്കര രാധാനിവാസിൽ റിട്ട. പൊലീസ് ഗോപാലകൃഷ്ണന്റെയും പരേതയയായ രാധാമണിയുടെയും മകളാണ്. മക്കൾ: അദിദേവ് (തൊടുപുഴ ലോ കോളേജ് വിദ്യാർത്ഥി), യദുദേവ് (പിറവം എം.കെ.എം ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി)