narayanan-85

ഉദയംപേരൂർ : കിഴക്കെനീലിയാത്ത് കെ. കെ. നാരായണൻ (85) നിര്യാതനായി, ഭാര്യ : രാധ. മക്കൾ : ആനന്ദശൈലേഷൻ (മുളന്തുരുത്തി ട്രഷറി ), ഭരതൻ (ഹെഡ് കോൺസ്റ്റബിൾ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ), സോണിയ. മരുമക്കൾ : അജിത (രജിസ്‌ട്രേഷൻ മുളന്തുരുത്തി ), സ്മിത, ഷിബു.