
വെള്ളനാട്:വാളിയറ നെട്ടറവിളാകം വീട്ടിൽ കെ.രവീന്ദ്രൻ നായർ(86) നിര്യാതനായി.ഭാര്യ:കെ.രാജമ്മ.മക്കൾ:ആർ.സതികുമാരി, ആർ.ഗിരീശൻ(കോളേജ് ഡയറക്ടറേറ്റ് ),ആർ.ഗോപകുമാർ(തിരുവനന്തപുരം നഗരസഭ). മരുമക്കൾ: കെ.ശശിധരൻ നായർ,പ്രിജ.കെ.എസ്(കെ.എസ്.എഫ്.ഇ).സഞ്ചയനം :ഞായറാഴ്ച രാവിലെ 9ന്.