കുളത്തൂർ: തമ്പുരാൻമുക്ക് മച്ചലിക്കുന്നിൽ വീട്ടിൽ വി.പൊന്നപ്പൻ (95 ) നിര്യാതനായി. ഭാര്യ : എൻ.ഇന്ദിര. മക്കൾ: രാജലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: വിനു.കെ, അനിൽലാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന്.