
തിരുവനന്തപുരം: എ.എച്ച്.എസ്.ടി.എ ഭാരവാഹികളായി ആർ. അരുൺകുമാർ (പ്രസിഡന്റ്), എസ്. മനോജ് (ജനറൽ സെക്രട്ടറി), കെ.എ. വർഗ്ഗീസ് (ട്രഷറർ), ഷാജു പുതൂർ (വൈസ് പ്രസിഡന്റ്), എ.പി. അബ്ദുൾ നാസർ (ഓർഗനൈസിംഗ് സെക്രട്ടറി), ശ്രീരംഗം ജയകുമാർ, ആർ. സാബു, ഡോ. അനിൽ കണ്ടമംഗലം, കെ. അനിൽകുമാർ, ജിജി തോമസ്, മാത്യു സി.എം, ഇമ്മാനുവൽ അഗസ്റ്റിൻ, സണ്ണി കൂട്ടുങ്കൽ (വൈസ് പ്രസിഡന്റുമാർ), എ.സി. മനോജ്, ടി.എൻ. വിനോദ്, രാജേഷ് ജോസ്, കാസ്മിർ തോമസ്, എസ്.എഫ്. ജലജ കുമാരി, ജെ. ഉണ്ണികൃഷ്ണൻ, മർഫിൻ ടിഫ്രാൻസിസ്, ഫ്രാൻസിസ് തോട്ടത്തിൽ, സിജി സെബാസ്റ്റ്യൻ, കെ. അൻവർ, മീന എബ്രഹാം (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.