
ഇടമൺ: പുനലൂർ ഷൈലാഭവനിൽ ജോബോയ് പെരേരയുടെ (സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം) മകൻ ഇടമൺ ദീപാഭവനിൽ ഷിബു ജോബോയ് (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി. മകൻ: ദീപു (സിംഗപ്പൂർ).