
വാഴക്കുളം: സ്രാമ്പിക്കൽ മാത്യുവിന്റെ ഭാര്യ അച്ചാമ്മ (91) നിര്യാതയായി. മക്കൾ: തങ്കച്ചൻ, നിർമ്മല (യു.എസ്.എ.), ഷാജി (യു.എസ്.എ.), ബെന്നി (യു.എസ്.എ.) സിബി (യു.എസ്.എ.). മരുമക്കൾ: വത്സമ്മ, ജോസ് (യുഎസ്എ), ജാൻസി (യു.എസ്.എ.), ഗ്രേസി (യുഎസ്എ.) നൈസിൻ (യു.എസ്.എ.)