കൊച്ചി: കലൂർ പോണോത്ത് റോഡ് ചോനായിക്കോടത്ത് മോഹനന്റെയുടെ സുമയുടെയും മകൻ ബിജു (സുധീഷ് - 46) നിര്യാതനായി. ഭാര്യ: ഷെൽമ. മക്കൾ: നക്ഷത്ര, ആദിത്യൻ. സഹോദരൻ: വിനു.