kunnamangalam-death

കുന്ദമംഗലം: മലാക്കുഴിയിൽ മാങ്കാവ് മീത്തൽ സദാനന്ദൻ (74) നിര്യാതനായി. ഭാര്യ: പുഷ്പ (വേലങ്ങാട്ട്). മക്കൾ: സന്ദീപ്, ജിജി. മരുമക്കൾ: രഞ്ജിത്ത് (നെല്ലാങ്കണ്ടി), ലിന്റ (കോട്ടയം).