പരവൂർ : കോട്ടപ്പുറം കല്ലുവിള വീട്ടിൽ ആർ. ധർമ്മരാജൻ (94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: തുളസീധരൻ, സുഭാഷ്ചന്ദ്രബാബു, അനിതാ രാജു, സിന്ധു ധർമ്മരാജൻ. മരുമക്കൾ : സുബോധിനി, രാജുരാമാനുജൻ , പരേതയായ രത്നമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.