കോട്ടവട്ടം: ചേന്നംകുഴി എസ്.എൻ.വി സദനത്തിൽ പി.ജി. തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ബിൻസി, സീന. മരുമക്കൾ: പ്രസന്നകുമാർ, അനിൽ കുമാർ. സഞ്ചയനം 4ന് രാവിലെ 8ന്.