തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ - 50 പ്ലാവിള വീട്ടിൽ ശിവപ്രസാദ് (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: ശ്രീലക്ഷ്മി, ശ്രീലേഖ. മരുമക്കൾ: അനുകൃഷ്ണൻ, ലിനേഷ്.