palarivattom-bridge

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ അഡ്വ. ഉണ്ണിക്കൃഷ്ണൻ എസ്. ചെറുന്നിയൂരിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവായി. നിലവിൽ ഉണ്ണിക്കൃഷ്ണൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടറാണ്.