
ബാലരാമപുരം:കേരള പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ബിന്ദുപോൾ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് മുഖ്യ പ്രഭാഷണം നടത്തി.യാത്രയയപ്പ് സമ്മേളനം കെ.പി.എസ്.ടി എ സംസ്ഥാന വൈസ് പ്രൈസിഡന്റ് വട്ടപ്പാറ അനിൽകുമാർ ഉത്ഘാടനം ചെയ്തു.സമ്മേളനത്തിൽ എസ്.മഞ്ജു,സി.അഗസ്റ്റിൻ,സി.എച്ച്.സാബു ഡേവിഡ്,ജെ.ആർ.രാജേഷ് കുമാർ,എ.എസ്.ബിജു,ആർ.ജോൺ ബ്രൈറ്റ്,ആർ.എച്ച്.ആസ്.വിൻരാജ്,വി.അലോഷ്യസ്,ബി.എസ് ബാജി ശ്യാം,എസ്.എം.ഫസിലുദ്ദീൻ,എസ്.കെ.അനീഷ്,വി.സജു,ടി.എ.ശ്രീദേവി,എസ്.എസ്. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.