sadanandn

എടച്ചൊവ്വ: തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ അച്ചു ഡ്രൈവർ പീടികയ്ക്കു സമീപം ശോഭ നിവാസിൽ പന്ന്യൻ സദാനന്ദൻ (74) നിര്യാതനായി. ഭാര്യ: തായമ്പള്ളി ശോഭന. മക്കൾ: റസൂൽ (ദുബായ്), സഹിന. മരുമക്കൾ: മഹാലക്ഷ്മി, പരേതനായ അരുൺ.