
തിരുവനന്തപുരം : വെട്ടുകാട് വേഴത്തും പേരിൽ പരേതനായ വി.സി.ചാക്കോ യുടെ ഭാര്യ ശോശാമ്മ (74 ) നിര്യാതയായി. മക്കൾ: റോയ് മോൾ,ബിനോയ്, ടോണി,ഷീബ.മരുമക്കൾ : പരേതനായ വിൽസൺ,സൂസി,റ്റീജ,മനോജ്.സംസ്കാര ച്ചടങ്ങുകൾ ഇന്ന് രാവിലെ 9.30ന്.വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയിൽ നടക്കും.