ആര്യനാട് : കൊക്കോട്ടേല ചെറുമഞ്ചൽ ഗീതാസദനത്തിൽ ഭാർഗവി (86) നിര്യാതയായി. ഭർത്താവ് പരേതനായ ദാമോദരൻ. മക്കൾ: പരേതയായ പ്രഭാവതി, സുപ്രിയ, പ്രമീള, പരേതനായ ലജീഷ് കുമാർ. മരുമക്കൾ: തുളസീധരൻ, പരേതനായ ബാബു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.