കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കന്നേൽ തെക്കതിൽ കൃഷ്ണൻ മേശിരി (94) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശോഭന, സുധ, വത്സല, തമ്പാൻ, സുനിത, ബാബു. മരുമക്കൾ: പരേതനായ രവി, പരേതനായ പീതാംബരൻ, സുരേന്ദ്രൻ, മോഹനൻ, രമ, പ്രമീള. സഞ്ചയനം 8ന് രാവിലെ 7ന്.