obitury

നെടുമങ്ങാട് : കരുപ്പൂര് പ്രേമ വിലാസത്തിൽ ബി. സോമൻപിള്ള (65) നിര്യാതനായി. ഭാര്യ: ബി.ശ്യാമളകുമാരി. മക്കൾ : ആശ, അജി, ബിജി (ഡാറ്റ എൻട്രി ഓപ്പറേറ്റർ, നെടുമങ്ങാട് ജില്ലാ ആശുപത്രി ). മരുമക്കൾ : കെ.സുജേഷ്, എസ്.വിനോദ്, വി.എസ്.ബെെജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.