നെല്ലിമൂട് : വെൺകുളം ബിജുലാൽ ഭവനിൽ ജോൺസൺ കെ(80) നിര്യാതനായി. മക്കൾ: പരേതനായ ബിജുലാൽ, ബിജി സജീഷസ്. മരുമകൻ: സജീഷസ് കുമാർ. സഞ്ചയനം: 5ന് രാവിലെ 8ന്.

ഒാമനഅമ്മ

പോത്തൻകോട് : പ്ളാമൂട് ചെറുകോണത്തുവീട്ടിൽ സുകുമാരൻപിള്ളയുടെ ഭാര്യ ഒാമനഅമ്മ (74) നിര്യാതയായി. മക്കൾ: പരേതനായ ഗോപകുമാർ, ബിന്ദു, അനിൽകുമാർ. മരുമക്കൾ: ശ്യാമളകുമാരി, ശ്രീകുമാർ, അഖിലകുമാരി. സഞ്ചയനം: ഞായറാഴ്ച 8.30ന്.