വർക്കല: കുരയ്ക്കണ്ണി കുഴിവിള വീട്ടിൽ മണികണ്ഠൻ നായരുടെ മകൻ എം.അജിത് കുമാർ (42) നിര്യാതനായി. അമ്മ: പരേതയായ മാധവിഅമ്മ. ഭാര്യ: ശ്രീജ. മകൾ: അനുശ്രീ. സഞ്ചയനം മാർച്ച് 6 രാവിലെ 8ന്.