
പാലക്കുന്ന്: മുതിയക്കാൽ യു.പി സ്‌കൂളിനു സമീപം കെ.പി. തങ്കം (70) നിര്യാതയായി. ഭർത്താവ്: എ. അനന്തകൃഷ്ണൻ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ). മക്കൾ: സുപ്രിയ, പ്രസീത, ഹർഷിത. മരുമക്കൾ: നാരായണൻ (ആരോഗ്യ വകുപ്പ്), രഞ്ജിത്ത് കുമാർ (വീക്ഷണം, കണ്ണൂർ), ശ്രീനി (ഗൾഫ്). സഹോദരങ്ങൾ: കെ.പി കണ്ണൻ, നാരായണി, ഗണപതി, കുഞ്ഞമ്പു, നാരായണൻ, പരേതരായ കുഞ്ഞിരാമൻ, ബാലകൃഷ്ണൻ.