താന്നിമൂട് : അവണാകുഴി പനവിള പുത്തൻവീട്ടിൽ സാംബശിവൻ എ(65) നിര്യാതനായി. ഭാര്യ: സനൽകുമാരി ആർ. സഞ്ചയനം: 7ന് രാവിലെ 9ന്.

സുലോചന

വെടിവച്ചാൻകോവിൽ : പൊന്നുമംഗലം എ.ആർ.എ 48 ൽ പരേതനായ കൃഷ്ണന്റെ (ചെല്ലപ്പപണിക്കർ) ഭാര്യ സുലോചന (87) നിര്യാതയായി. മക്കൾ: കെ.എസ്. ഗീത, കെ.എസ്. ഷീല, കെ.എസ്. ബിന്ദു, കെ.എസ്. കൃഷ്ണകുമാർ. മരുമക്കൾ: സുധാകരൻ, പരേതനായ സനൽകുമാർ, സുനിൽ കുമാർ, ശ്രീത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.