കുറ്റ്യാടി: നടുപ്പൊയിൽ മഹല്ല് പ്രസിഡന്റ് എൻ.പി.അമ്മദിന്റെ ഭാര്യ പാത്തു (63) നിര്യാതയായി. മക്കൾ: റഷീദ്, സലീന, ഹാജറ, റസീല. മരുമക്കൾ: ബഷീർ (കുളങ്ങരത്താഴ), ജമാൽ, ബഷീർ (ഇരുവരും അടുക്കത്ത് ), ഷംന (ഊരത്ത് ). സഹോദരങ്ങൾ: ഒ.ടി.മൊയ്തു, ഖദീജ, അയിശു, സാറ.