പുതുക്കാട്: കണ്ണമ്പത്തൂർ അരക്കപറമ്പൻ ഗംഗാധരൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ഹരിദാസ്, പരേതയായ രാധ, ഗീത, മണികണ്ഠൻ. മരുമക്കൾ: പ്രേമ, ബാബു, സുധീഷ.