mar03a

ആറ്റിങ്ങൽ: ആറ്റിങ്ങൽ ടി.ബി ജംഗ്ഷൻ ഗീത നിവാസിൽ പരേതനായ കുട്ടന്റെ ഭാര്യ നളിനി.വി ( 84)​ നിര്യാതയായി. മക്കൾ: ഗീതർ,​ ഗീത. മരുമക്കൾ: നിമ്മി,​ പരേതനായ ശിവകുമാർ.