
ആറാൻമട:ഇടയ്‌ക്കോട് മരുതംവിള ലെയിൻ ഗോപാല സദനത്തിൽ ഗോപാലപിള്ളയുടെ മകളും ,കെ .ശേഖരൻ നായരുടെ ഭാര്യയുമായ ആർ . ശാന്തകുമാരി (72) നിര്യാതയായി . മക്കൾ : സീമ .എസ് , ശാന്തകുമാർ എസ് (ഓസ്ട്രേലിയ ) ,ശിവകുമാർ .എസ് (യു. എസ്. എ ). മരുമക്കൾ :വി കെ പ്രദീപ് , ആതിര ബി .നായർ (ഓസ്ട്രേലിയ) .സഞ്ചയനം :ഞായറാഴ്‌ച്ച രാവിലെ 8.30 ന് .