mary

മാള: മേലഡൂര്‍ വടക്കുംഞ്ചേരി ചാക്കോയുടെ ഭാര്യ മേരി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഉണ്ണിമിശിഹ പള്ളിയില്‍ നടക്കും. മക്കള്‍ : ബിജു, രാജു. മരുമക്കള്‍ : ജിഷ, ഷൈനി.