നെല്ലിക്കുന്നം: ഷിനു ഭവനിൽ തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകൻ ഷിനുലാൽ തോമസ് (35, കൊച്ചുമോൻ) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ഷിബുലാൽ, ഷിജി.എൽ. തോമസ്.