പെരുമ്പാവൂർ: വല്ലം കെ.കെ.എ പ്ലൈവുഡ് ഉടമ കൂറ്റായിവീട്ടിൽ അലിയാർ (77) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: സലിം, സൽമ