കരിമണൽ: കുളത്തൂർ കുഴിവിള കുഴിവീട് ഐശ്വര്യ ഭവനിൽ സരോജിനി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ (റിട്ട. പോലീസ്). മക്കൾ: സുജാദേവി, സുധാദേവി. മരുമക്കൾ: ചന്ദ്രൻ നായർ, പരേതനായ പ്രകാശ്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9-ന്.