ഓയൂർ: കായില അമൽ ഭവനിൽ രാജൻ ജോർജ് (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പൂയപ്പള്ളി സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി രാജൻ. മക്കൾ: രജനി, അജീഷ്, അമൽരാജ്. മരുമകൻ: അജീഷ് ബേബി.