1

വെങ്ങാനൂർ: പനങ്ങോട് സി.എൽ. നിവാസിൽ റ്റി.ചന്ദ്ര രാജ് (73, റിട്ട. ഹെഡ്മാസ്റ്റർ, മുട്ടയ്ക്കാട്) നിര്യാതനായി.ഭാര്യ: ജെ.ക്രിസ്റ്റി ലൗലി (റിട്ട. ടീച്ചർ, എൽ.പി.എസ് മുടിപ്പുരനട ). മകൾ: ബിജി ചന്ദ്ര. മരുമകൻ: ഡി.എ. ബിനുകുമാർ. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 9 ന്.