janakiamma

ഫാറൂഖ് കോളേജ്: തിരിച്ചിലങ്ങാടി പരേതനായ മനാട്ട് അപ്പുക്കുഞ്ഞൻ നായരുടെ ഭാര്യ എള്ളാത്തിൽ ജാനകി അമ്മ (98) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (റിട്ട. സ്റ്റീൽ കോംപ്ലക്സ്), വിജയൻ (റിട്ട. റെയിൽവേ), രത്നകുമാരി (ബേബി). മരുമക്കൾ: സൗദാമിനി (വലിയാട്ടൂർ), ഓമന (കുന്ദംകുളം), പരേതനായ ബാലകൃഷ്ണൻ നായർ.