കൊടിയത്തൂർ: ചെറുവാടി ഉമ്മണിയിൽ അബ്ദുള്ള (87) നിര്യാതനായി. ഭാര്യ: കാരാട്ട് ആമിന. മക്കൾ: മമ്മദ് കുട്ടി, അഹമ്മദ് കുട്ടി, മറിയം, പാത്തുമ്മ, സുലേഖ, സാബിറ.