ചാത്തന്നൂർ: ചിറക്കര കുളത്തൂർകോണം തെക്കേ ആറാട്ടഴികം വീട്ടിൽ വേലായുധൻ നായർ (89) നിര്യാതനായി. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: രാജേന്ദ്രൻ നായർ (വിമുക്ത ഭടൻ), അംബികാദേവി, ആര്യ കുമാരി, ആര്യ കുമാർ. മരുമക്കൾ: മിനി, അനിൽകുമാർ, മണികണ്ഠൻ. സഞ്ചയനം 7ന് രാവിലെ 7ന്.