പെരുമ്പാവൂർ: ഇരിങ്ങോൾ കൊച്ചുവീട്ടിൽ ആർ. ഗോപിനാഥൻ നായർ (70 - റിട്ട. ഫോറസ്റ്റ് ഓഫീസർ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രഞ്ജിത്ത് (ഐ.എൻ.ടി.യു.സി. യുവജന വിഭാഗം ജില്ലാ ചെയർമാൻ), രതീഷ്. മരുമകൾ: സുധിന.