കോതമംഗലം: നടക്കുടിയിൽ അന്നക്കുട്ടി കുര്യാക്കോസ് (82) നിര്യാതയായി. സംസ്‌കാരം കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ജോണി, എമിലി, മേരി, ഏലിയാസ്. മരുമക്കൾ: വിജി, സ്‌കറിയ, ജിജി, ജിൻസി.